സത്യസന്ധതയുടെ പത്തരമാറ്റുതിളക്കത്തില്‍ കളഞ്ഞുകിട്ടിയ സ്വര്‍ണമാല തിരിച്ചേല്‍പ്പിച്ചു നാടിനു മാതൃകയായി ആന്‍മരിയ
തൊടുപുഴ: പൊന്നിനേക്കാള്‍ മാറ്റുണ്ട് നാലാംക്ലാസ്സുകാരി ആന്‍ മരിയ ബൈജുവിന്റെ മനസ്സിന്. യാത്രയ്ക്കിടയില്‍ ബസ്സില്‍നിന്നു കിട്ടിയ അരപവന്‍ തൂക്കമുള്ള മാലയാണ് ആന്‍ ഉടമസ്ഥര്‍ക്ക് തിരികെ നല്‍കി ഏവര്‍ക്കും മാതൃകയായത് ...