‘ശ്രദ്ധേയമായ പുരോഗതി’; ഇന്ത്യ ലോകത്തിനാകെ മാതൃകയാണെന്ന് ബിൽ ഗേറ്റ്‌സ്; ഭാവിയിലേക്ക് പ്രതീക്ഷ നൽകുന്നുവെന്നും പ്രശംസ
ന്യൂഡൽഹി: ഇന്ത്യ ഭാവിയുടെ പ്രതീക്ഷയാണെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. ലോകം വലിയ വലിയ പ്രതിസന്ധികൾ നേരിടുമ്പോഴും വലിയ പ്രശ്‌നങ്ങൾ നിസാരമായി പരിഹരിക്കാൻ കഴിയുമെന്ന് ഇന്ത്യ തെളിയിച്ചുവെന്നും ...