ഉത്തരാഖണ്ഡിൽ വീണ്ടും മഞ്ഞുമല ഇടിഞ്ഞു; തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു, 291 പേരെ രക്ഷപ്പെടുത്തി
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും മഞ്ഞുമല ഇടിഞ്ഞു വീണു. നേരത്തെ മഞ്ഞുമല ഇടിഞ്ഞു വീണ് നിരവധി പേർ മരിച്ച ചമോലിയിൽ തന്നെയാണ് ഇപ്പോഴും ദുരന്തമുണ്ടായിരിക്കുന്നത്. ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപം ...