ജി 7 ഉച്ചകോടി ; മൂന്നാം ടേമിലെ എൻറെ ആദ്യ സന്ദർശനം ഇറ്റലിയിലേക്ക്; തനിക്ക് സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി; ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റയിലേക്ക്. ജൂൺ 14നാണ് ഇറ്റലിയിലെ അപുലിയ മേഖലയിൽ ജി 7 ഉച്ചകോടി നടക്കുന്നത്. തുടർച്ചയായി മൂന്നാം തവണയും ...