ഗുരുവായൂരപ്പന് അനുജൻ അയ്യപ്പൻ എഴുതുന്ന കത്ത്…, ആഗോള അയ്യപ്പ സംഗമത്തെ ട്രോളിയുള്ള കുറിപ്പ് ചർച്ചയാകുന്നു
ആഗോള അയ്യപ്പ സംഗമം നാളെ നടക്കാനിരിക്കെ അതെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. സംഗമത്തിന്റെ ഒരുക്കങ്ങൾ പമ്പയിൽ പൂർത്തിയായി. 3000ത്തിലധികം പ്രതിനിധികൾ അയ്യപ്പസംഗമത്തിൽ പങ്കെടുക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി ...