കോവിഡ് മഹാമാരിയിൽ മരണം 74,500 കവിഞ്ഞു : രോഗബാധിതർ 13,46,566
ലോകത്തെ സ്തംഭനാവസ്ഥയിലാക്കികൊണ്ട് വ്യാപിക്കുന്ന കോവിഡ്-19 മഹാമാരിയിൽ മരണസംഖ്യ 74,500 കവിഞ്ഞു. 13 ലക്ഷത്തി നാല്പത്തിആറായിരത്തിൽ അധികം പേർക്കാണ് ആഗോളവ്യാപകമായി മഹാമാരി ബാധിച്ചിരിക്കുന്നത്. ഇതുവരെ, 2,78,695 പേർക്ക് രോഗമുക്തി ...