കോവിഡ് മൂലം ഇനി വരാനിരിക്കുന്നത് ഭക്ഷ്യക്ഷാമം : കരുതലോടെയിരിക്കാൻ രാജ്യങ്ങൾക്ക് ഐക്യരാഷ്ട്രസംഘടനയുടെ ജാഗ്രതാ നിർദ്ദേശം
കോവിഡ് -19 ന്റെ വ്യാപനം മൂലം ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഭക്ഷ്യക്ഷാമത്തിലേക്കാണ് നയിക്കുന്നതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ്.ഇക്കാര്യത്തിൽ അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അവസ്ഥ കൂടുതൽ ...