കിഡ്നാപ്പിംഗ് ഒകെ സിനിമയിൽ അല്ലെ കണ്ടിട്ടുള്ളു, ഇതാ ക്രിക്കറ്റിൽ ഒരു ഉഗ്രൻ തട്ടിക്കൊണ്ടുപോകലും ഭീഷണിയും; നോക്കാം ചരിത്രം
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിചിത്രമായ സംഭവങ്ങളിലൊന്നിൽ ഭാഗമായവരാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ബില്ലി മിഡ്‌വിന്ററും ഇതിഹാസ താരം ഡബ്ല്യു.ജി. ഗ്രേസും. ഇ.എസ്.പി.എൻ.ക്രിക്ഇൻഫോ പ്രകാരം "തട്ടിക്കൊണ്ടുപോകൽ" വരെ ഇരുവരും ...