ബഹിരാകാശത്തെ പഞ്ചാരകുഞ്ചു; ഭൂമിയിലേക്ക് വാൽനക്ഷത്രത്തിന്റെ ഫ്രീ ഡെലിവറി!:ജീവന്റ ഉത്ഭവം സംബന്ധിച്ച് സിദ്ധാന്തവുമായി ശാസ്ത്രജ്ഞർ
ന്യൂയോർക്ക്: എങ്ങനെയാണ് ജീവൻ ഉത്ഭവിച്ചത്? ബുദ്ധിരാക്ഷരെന്ന് സ്വയം വിശ്വസിക്കുന്ന മനുഷ്യകുലത്തിന് ഇന്നും കൃത്യമായ ഉത്തരം കണ്ടെത്താനാവാത്ത ചോദ്യമാണിത്. അനേകം കണ്ടെത്തലുകൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ടെങ്കിലും കൗതുകം ലേശം ...