Saturday, May 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ബഹിരാകാശത്തെ പഞ്ചാരകുഞ്ചു; ഭൂമിയിലേക്ക് വാൽനക്ഷത്രത്തിന്റെ ഫ്രീ ഡെലിവറി!:ജീവന്റ ഉത്ഭവം സംബന്ധിച്ച് സിദ്ധാന്തവുമായി ശാസ്ത്രജ്ഞർ

by Brave India Desk
Jun 13, 2024, 11:35 am IST
in International, Science
Share on FacebookTweetWhatsAppTelegram

ന്യൂയോർക്ക്: എങ്ങനെയാണ് ജീവൻ ഉത്ഭവിച്ചത്? ബുദ്ധിരാക്ഷരെന്ന് സ്വയം വിശ്വസിക്കുന്ന മനുഷ്യകുലത്തിന് ഇന്നും കൃത്യമായ ഉത്തരം കണ്ടെത്താനാവാത്ത ചോദ്യമാണിത്. അനേകം കണ്ടെത്തലുകൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ടെങ്കിലും കൗതുകം ലേശം കൂടുതലുള്ള മനുഷ്യന് സത്യം പറഞ്ഞാൽ ഈ ഉത്തരത്തിലൊന്നും തൃപ്തിയില്ല. അത് കൊണ്ട് തന്നെ ജീവൻ എങ്ങനെയുണ്ടായി എന്നത് സംബന്ധിച്ച് നിരന്തരം പഠനങ്ങൾ നടക്കുന്നു, ചർച്ചകളും തർക്കങ്ങളും പൊടിപൊടിക്കുന്നു.

ഇപ്പോഴിതാ ജീവന്റെ ഉത്ഭവം സംബന്ധിച്ച പഠനത്തിൽ പുതിയൊരു സിദ്ധാന്തം കൂടി ചേർത്തിരിക്കുകയാണ് ഗവേഷകർ. സൗരയൂഥത്തിലെ പാറക്കഷണത്തിൽ ഗ്ലൂക്കോസ് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. സൂര്യനിൽ നിന്ന് ഏകദേശം 643.73 കോടി കീലോമീറ്റർ അകലെയുള്ള അരോകോത്ത് എന്ന പാറക്കൂട്ടമാണ് പഞ്ചസാര കൊണ്ട് മൂടപ്പെട്ടതായി ഫ്രാൻസിലെയും യുഎസിലെയും ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. കണ്ടാൽ ഡ്രം സ്റ്റിക്ക് പോലെയോ ചിക്കൻകാൽ പോലെയോ ഒക്കെ തോന്നുന്ന രൂപമാണ് അരോകോത്തിന്. ഇതാണ് ഗ്ലൂക്കോസ് കൊണ്ട് മൂടപ്പെട്ടിരിക്കുന്നത്.

Stories you may like

ഇറാനെയും യുഎഇയെയും സാക്ഷിയാക്കി ജയശങ്കറിന്റെ മാസ് മറുപടി! പശ്ചിമേഷ്യൻ കലുഷിതമണ്ണിൽ ഭാരതത്തിന്റെ നയതന്ത്ര വിജയം

ഗൗതം അദാനിക്കെതിരായ എല്ലാ കുറ്റങ്ങളും പിൻവലിക്കാൻ ഒരുങ്ങി അമേരിക്ക ; പിന്നിൽ 10 ബില്യൺ ഡോളറിന്റെ നിക്ഷേപ വാഗ്ദാനം

അധികം പഴുപ്പെപ്പാത്ത സ്റ്റോബറി പോലെ പിങ്കുകലർന്ന ചുവപ്പുനിറമാണ് അറോക്കോത്തിന്റെ ഉപരിതലത്തിന്. ഇതിന് കാരണം ഗ്ലൂക്കോസിന്റെ സാന്നിദ്ധ്യമാണെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. അരോകോത്തയിലെ പരിസ്ഥിതി ലബോറട്ടറിയിൽ പുനർനിർമ്മിച്ചാണ് പഠനം നടത്തിയത്. ഇതിൽ ചില ഗ്രൂക്കോസ് കണങ്ങൾ മനുഷ്യരുടെയും മറ്റ് ജീവികളുടെയും ആർഎൻഎയിലും കാണപ്പെടുന്നതിനാൽ അരോകോത്തിലെ ജീവൻ സംബന്ധിച്ചും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. ജീവന്റെ ഉത്ഭവത്തിന് ആവശ്യമായ ഗ്ലൂക്കോസ് തന്മാത്രകളെ ഏകദേശം 450 കോടി വർഷങ്ങൾക്ക് മുൻപ് വാൽനക്ഷത്രങ്ങളിലൂടെ ഭൂമിയിലേക്ക് എത്തിച്ചിരിക്കാമെന്നൊക്കെയാണ് നിഗമനം. എന്നാൽ നാസ ഇത് തള്ളി രംഗത്തെത്തിയിട്ടുണ്ട്. വളരെയേറെ തണുപ്പുള്ള മേഖലയായതിനാൽ അറോക്കോത്തിൽ ജീവനുണ്ടാകാൻ ഒരു സാധ്യതയുമില്ലെന്നാണ് ഗവേഷകരുടെ അഭിപ്രായം.

സൗരയൂഥത്തിൽ നെപ്റ്റിയൂണിനപ്പുറം പ്ലൂട്ടോയോട് ചേർന്നുള്ള മേഖലയിൽ ഭ്രമണം ചെയ്യുന്ന പാറക്കഷ്ണമാണ് അരോകോത്ത്. ഒരു ഗ്രഹപദവിയോ ഉപഗ്രഹപദവിയോ ഇതിനില്ല. പക്ഷേ ഗ്രഹങ്ങളുടെ രൂപീകരണത്തിൽ നിന്ന് അവശേഷിച്ച സൗരയൂഥത്തിന്റെ ആദ്യകാല ശേഷിപ്പാണെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ട് തന്നെ ജീവന്റെ ഉത്ഭവത്തെ സംബന്ധിച്ച നിർണായക വിവരങ്ങൾ കൈമാറാൻ ഈ പഞ്ചാരകുഞ്ചുവിന് കഴിയുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.

ഹബ്ബിൾ ബഹിരാകാശ ടെലിസ്‌കോപ്പിന്റെ കണ്ണിലാണ് ആദ്യമിത് പെട്ടത്. 2019 ൽ ന്യൂ ഹൊറൈസൺസ് എന്ന ബഹിരാകാശ പേടകം അരോകോത്തിന്റെ അസാധാരണമായ ആകൃതിയും ചുവന്ന നിറവും ലോകത്തിന് മുൻപിൽ വെളിപ്പെടുത്തി. അതായത്. കൈപ്പർ ബെൽറ്റെന്നും കുയ്പർ ബെൽറ്റെന്നും അറിയപ്പെടുന്നയിടത്ത് പരിക്രമണം ചെയ്യുന്ന അരോകോത്ത് ആണ് ഒരു മനുഷ്യനിർമ്മിത ബഹിരാകാശ പേടകം ഇതുവരെ സഞ്ചരിച്ച ഏറ്റവും വിദൂരവസ്തു.

Tags: glucosearrokoth
Share8TweetSendShare

Latest stories from this section

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

മാലി  പ്രസിഡന്റിന്റെ അവിഹിത ബന്ധം റിപ്പോർട്ട് ചെയ്തു; രണ്ട് മാദ്ധ്യമപ്രവർത്തകർ ജയിലിൽ 

മാലി  പ്രസിഡന്റിന്റെ അവിഹിത ബന്ധം റിപ്പോർട്ട് ചെയ്തു; രണ്ട് മാദ്ധ്യമപ്രവർത്തകർ ജയിലിൽ 

Discussion about this post

Latest News

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനെന്തു പ്രയോജനം;സന്ദീപ് വാര്യർക്ക് ശങ്കു ടി ദാസിന്റെ മറുപടി

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനെന്തു പ്രയോജനം;സന്ദീപ് വാര്യർക്ക് ശങ്കു ടി ദാസിന്റെ മറുപടി

നീറ്റ് പേപ്പർ ചോർച്ചയിൽ സൂത്രധാരൻ അറസ്റ്റിൽ ; കെമിസ്ട്രി പ്രൊഫസർ പി.വി. കുൽക്കർണി പരീക്ഷാ നടത്തിപ്പ് പാനൽ അംഗം ; ചോർത്തിയത് കോച്ചിംഗ് ക്ലാസിന് വേണ്ടി

നീറ്റ് പേപ്പർ ചോർച്ചയിൽ സൂത്രധാരൻ അറസ്റ്റിൽ ; കെമിസ്ട്രി പ്രൊഫസർ പി.വി. കുൽക്കർണി പരീക്ഷാ നടത്തിപ്പ് പാനൽ അംഗം ; ചോർത്തിയത് കോച്ചിംഗ് ക്ലാസിന് വേണ്ടി

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സുപ്രീംകോടതിയും ; ജഡ്ജിമാർക്ക് കാർപൂളിങ്, ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ വിചാരണ, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സുപ്രീംകോടതിയും ; ജഡ്ജിമാർക്ക് കാർപൂളിങ്, ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ വിചാരണ, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

ബാബറി മസ്ജിദ് വിധിക്ക് തുല്യം ; ഭോജ്ശാല കോടതിവിധിയിൽ കടുത്ത വിമർശനവുമായി അസദുദ്ദീൻ ഒവൈസി

ബാബറി മസ്ജിദ് വിധിക്ക് തുല്യം ; ഭോജ്ശാല കോടതിവിധിയിൽ കടുത്ത വിമർശനവുമായി അസദുദ്ദീൻ ഒവൈസി

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

‘യോഗി മോഡൽ’ ബംഗാളിലേക്ക് ; സിലിഗുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്നും എത്തിച്ചത് 24 ബുൾഡോസറുകൾ

‘യോഗി മോഡൽ’ ബംഗാളിലേക്ക് ; സിലിഗുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്നും എത്തിച്ചത് 24 ബുൾഡോസറുകൾ

രതീന്ദ്ര ബോസ് ബംഗാൾ സ്പീക്കർ ; ചരിത്രത്തിലാദ്യമായി വടക്കൻ ബംഗാളിൽ നിന്നും ഒരു നിയമസഭ സ്പീക്കർ ; ആർഎസ്എസുമായി ദീർഘകാല ബന്ധമുള്ള നേതാവ്

രതീന്ദ്ര ബോസ് ബംഗാൾ സ്പീക്കർ ; ചരിത്രത്തിലാദ്യമായി വടക്കൻ ബംഗാളിൽ നിന്നും ഒരു നിയമസഭ സ്പീക്കർ ; ആർഎസ്എസുമായി ദീർഘകാല ബന്ധമുള്ള നേതാവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies