മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്ത് വീട്ടുജോലിക്കാരിയുടെ ആത്മഹത്യ ശ്രമം; നിർമാതാവ് കെ.ഇ. ജ്ഞാനവേൽ രാജയ്ക്കെതിരെ പരാതി
ചെന്നൈ: മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്ത് വീട്ടുജോലിക്കാരി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തിൽ പ്രശസ്ത തമിഴ് സിനിമാ നിർമാതാവ് കെ.ഇ. ജ്ഞാനവേൽ രാജയ്ക്കെതിരെ പരാതി. വീട്ടുജോലിക്കാരിയുടെ മകളാണ് നിർമാതാവിനെതിരെ പരാതി ...








