ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള; ‘സ്വാതന്ത്ര്യ വീർ സവർക്കർ’ ഇന്ത്യൻ പനോരമയുടെ ഉദ്ഘാടന ചിത്രമാകും
പനാജി: 55-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഹിന്ദി, മറാത്തി ഭാഷകളിൽ റിലീസ് ചെയ്ത രൺദീപ് ഹൂഡ സംവിധാനം ചെയ്ത ‘സ്വാതന്ത്ര്യ വീർ സവർക്കർ’ ഉദ്‌ഘാടനചിത്രമാകും. രൺദീപ് ഹൂഡ ...