ഇനി ഗോവന്‍ ബീച്ചുകളില്‍ പരസ്യമായി മദ്യപിച്ചാല്‍ പിടിവീഴും ; നിയമഭേദഗതി വരുത്തി സര്‍ക്കാര്‍
ഗോവയിലെ ബീച്ചുകളില്‍ പരസ്യമായി മദ്യപിക്കുന്നവര്‍ക്കെതിരെ നടപടിയുമായി സംസ്ഥാനസര്‍ക്കാര്‍ . ബീച്ചുകളില്‍ ഭക്ഷണം പാചകം ചെയ്യുന്നതും പരസ്യമായി മദ്യപിക്കുന്നതും നിരോധിക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍ . ഇത്തരം പ്രവര്‍ത്തികളില്‍ ...