ചിത്രീകരണത്തിന് അനുമതിയില്ലാതെ സ്‌ഫോടനവസ്തുക്കൾ ഉപയോഗിച്ചു; വിജയ് ചിത്രം ഗോട്ട് വിവാദകുരുക്കിൽ
ചെന്നൈ : വെങ്കട്ട് പ്രഭു സംവിധാനം ചെയുന്ന ദളപതി വിജയ് നായകനാകുന്ന ഗോട്ട് ചിത്രത്തിന്റെ ഷൂട്ടിംഗ് വിവാദത്തിൽ. അനുമതിയില്ലാതെ ഷൂട്ടിംഗിനായി സ്‌ഫോടക വസ്തുക്കളും വാതകക്കുഴലുകളും ഉപയോഗിച്ചതിനെ തുടർന്നാണ് ...