‘നാശത്തിന്റെ ദൈവം’; അപോഫിസ് ഛിന്നഗ്രഹം ഭൂമിയിലേയ്ക്ക് പാഞ്ഞടുക്കുന്ന; ആശങ്കയിൽ ലോകം
'ഗോഡ് ഓഫ് ഡിസ്ട്രക്ഷൻ'(നാശത്തിന്റെ ദൈവം) എന്ന് ശാസ്ത്രലോകം വിളിക്കുന്ന അപ്പോഫിസ് ഛിന്നഗ്രഹം ഭൂമിയിലേയ്ക്ക് പാഞ്ഞടുക്കുന്നു റിപ്പോർട്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അപ്പോഫിസ് ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ അതിവേഗതയിൽ കടന്നുപോകുമെന്നാണ് ...