ഗോധ്രയിൽ സംഭവിച്ചതെന്ത് ; കോടതിവിധിയിൽ പറയുന്നതിങ്ങനെ
അയോധ്യയിലെ കർസേവക് പുരത്ത് ശേഖരിച്ചിരുന്ന ശിലകളിൽ പൂജചെയ്തുകൊണ്ടാണ് 2002 ലെ വസന്ത പഞ്ചമിയിൽ രാമജന്മഭൂമിയിൽ ശ്രീരാമ മഹായജ്‌ഞം സമാരംഭിച്ചത്. രാമക്ഷേത്ര നിർമാണത്തിന് വേണ്ടിയുള്ള പ്രാർത്ഥനകളായിരുന്നു അത്. പൂജിച്ച ...