127 വർഷത്തെ ബിസിന് രണ്ടായി പിളർന്നു! ഗോദ്‌റെജ് കുടുംബത്തിൻ്റെ 3400 ഏക്കർ ഭൂമി ആർക്ക്?
നൂറ്റമ്പതിലേറെ വർഷത്തെ പാരമ്പര്യമുള്ള ഒരു ബിസിനസ്സ് സാമ്രാജ്യം. സോപ്പ് മുതൽ ബഹിരാകാശ പേടകങ്ങൾ വരെ നിർമ്മിക്കുന്ന 'ഗോദ്‌റെജ്' (Godrej) എന്ന പേര് ഓരോ ഇന്ത്യക്കാരനും വിശ്വാസത്തിന്റെ ...








