രാഹുല്‍ ഗാന്ധി പറഞ്ഞതില്‍ തെറ്റില്ല: ഗോഡ്‌സെ ആര്‍.എസ്.എസ് ആയിരുന്നുവെന്ന് ഹിന്ദു മഹാസഭ
മീററ്റ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്‌സെ ആര്‍.എസ്.എസ് ആയിരുന്നുവെന്ന് ഹിന്ദു മഹാസഭ. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞതില്‍ തെറ്റില്ല. നല്ല കാര്യം ...