പേരുദോഷം മാറ്റിയെടുത്ത് നമ്മുടെ ഗൂഗിൾമാപ്പ്; കൊലപാതകികൾക്ക് കുരുക്കിട്ട് ആപ്പ്
മാഡ്രിഡ്; വഴിതെറ്റിക്കുന്നുവെന്ന പരാതി മാറ്റി ഹീറോയായി ഗൂഗിൾമാപ്പ്. കൊലയാളികളെ അറസ്റ്റുചെയ്യാൻ സഹായിച്ചിരിക്കുകയാണ്് ഗൂഗിൾ മാപ്പ്, വടക്കൻ സ്‌പെയിനിലെ ഒരു ഗ്രാമത്തിലാണ് സംഭവം.ഗൂഗിൾ സ്ട്രീറ്റ് വ്യൂ എടുത്ത ചിത്രത്തിലാണ് ...








