1974 ലെ കരാർ ഈ സംഭവത്തോടെ അവസാനിച്ചെന്ന് നെതന്യാഹു; സിറിയയിലെ ഗോലാൻ കുന്നുകൾ കയ്യടക്കി ഇസ്രായേൽ
ഡമാസ്കസ്: വിമത സൈന്യം സിറിയയുടെ പ്രസിഡന്റ് ബാഷർ അൽ അസദിനെ സ്ഥാന ഭ്രഷ്ടനാക്കിയതോടെ 1974 ലെ ഇസ്രായേൽ - സിറിയ കരാർ ഇല്ലാതായെന്ന് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു. ...