വയനാട്ടിൽ നടുറോഡിൽ ആയുധങ്ങളുമായി ഏറ്റുമുട്ടി സ്വർണ്ണക്കടത്ത് സംഘം; നാല് പേരെ കൂടി അറസ്റ്റ് ചെയ്ത് പോലീസ്
കൽപ്പറ്റ: സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ആയുധങ്ങളുമായി ഗുണ്ടാസംഘങ്ങൾ നടുറോഡിൽ ഏറ്റമുട്ടിയ സംഭവത്തിൽ നാല് പേരെ കൂടി വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ അരീക്കോട് ...








