വിമാനത്തിന്റെ ടോയ്‌ലറ്റിൽ നിന്നും 75 ലക്ഷത്തിന്റെ മൂന്ന് സ്വർണ്ണക്കട്ടികൾ പിടിച്ചെടുത്ത് കസ്റ്റംസ്; സംഭവം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ
ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിമാനത്തിന്റെ ടോയ്‌ലറ്റിൽ നിന്നും 75 ലക്ഷം രൂപ വിലമതിക്കുന്ന മൂന്ന് സ്വർണ്ണക്കട്ടികൾ കണ്ടെടുത്ത് കസ്റ്റംസ്. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച ...