സ്വർണക്കടത്ത് കേസ്; സംസ്ഥാന സർക്കാരിന് തിരിച്ചടി
സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. കേസിൽ കേന്ദ്ര ഏജൻസിക്കെതിരെയുള്ള അന്വേഷണത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചതിനാണ് തിരിച്ചടി ഉണ്ടായിരിക്കുന്നത്. ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിനുള്ള സ്‌റ്റേ തുടരും. സ്വർണ്ണക്കടത്ത് ...