നെടുമ്പാശ്ശേരിയിലൂടെ സ്വർണം ഒഴുകുന്നു : മലദ്വാരത്തിലും ബ്രെഡ് ടോസ്റ്ററിലുമായി കടത്താൻ ശ്രമിച്ചത് 75 ലക്ഷത്തിന്റെ സ്വർണ്ണം
നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ സ്വർണക്കടത്ത് വീണ്ടും വ്യാപകമാകുന്നു. ഇന്ന് പുലർച്ച നടന്ന പരിശോധനയിൽ 75 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. ഞായറാഴ്ച പുലർച്ചെ ദുബായിൽ നിന്നെത്തിയ ഇൻഡിഗോ ...