പിടികിട്ടാപ്പുള്ളിയായ സ്വർണ്ണക്കടത്തുകാരൻ മൊഹബത്ത് അലി അറസ്റ്റിൽ ; സൗദിയില്‍ നിന്ന് പിടികൂടി ഇന്ത്യയിലേക്ക് എത്തിച്ചതായി സിബിഐ
ന്യൂഡൽഹി : പിടികിട്ടാപ്പുള്ളിയായ സ്വർണ്ണക്കടത്തുകാരൻ മൊഹബത്ത് അലിയെ സൗദിയില്‍ നിന്ന് പിടികൂടി ഇന്ത്യയിലേക്ക് എത്തിച്ചതായി സിബിഐ അറിയിച്ചു. സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണക്കട്ടികള്‍ അനധികൃതമായി ...