ചെന്നൈ എയർപോർട്ടിൽ ജീവനക്കാരുടെ സ്വർണ്ണക്കടത്ത് : സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചത് ഒരു കോടി രൂപയുടെ സ്വർണ്ണം
ചെന്നൈ ഇന്റർനാഷണൽ എയർപോർട്ടിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരിയിൽ നിന്ന് ഒരു കോടി രൂപയുടെ 2.4 കിലോഗ്രാം സ്വർണം കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) കണ്ടെടുത്തു. ശനിയാഴ്ച ...