കരിപ്പൂർ സ്വർണക്കടത്ത്: ബുദ്ധികേന്ദ്രം അർജുൻ; സജേഷ്, അർജുന്റെ ബിനാമിയെന്ന് കസ്റ്റംസ്; ചോദ്യം ചെയ്യാൻ ഇന്ന് ഹാജരായേക്കും
കൊച്ചി: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചു നടന്ന സ്വർണക്കടത്തിന്റെ ‘ബുദ്ധികേന്ദ്രം’ അർജുൻ ആയങ്കിയെന്ന് കസ്റ്റംസ് വെളിപ്പെടുത്തൽ. ഒന്നാം പ്രതി മുഹമ്മദ് ഷെഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂർ അഴീക്കൽ കൊവ്വലോടി ...