രാംചരണിന്റെ കൺമണിയ്ക്ക് ഉറങ്ങാൻ സ്വർണ തൊട്ടിൽ; സ്‌നേഹ സമ്മാനവുമായി അംബാനി കുടുംബം
അമരാവതി: വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് തെന്നിന്ത്യൻ സൂപ്പർ താരം രാം ചരണിനും പ്രിയതമ ഉപാസനയ്ക്കും കുഞ്ഞ് പിറന്നത്. വലിയ രാജകീയ വരവേൽപ്പായിരുന്നു രാംചരണിന്റെ കുടുംബം കുഞ്ഞിന് നൽകിയത്. ...