ഗോൾഡൻ ഗ്ലോബ് പുരസ്‌കാര നിറവിൽ ആർആർആർ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് പ്രധാനമന്ത്രി; സിനിമയ്ക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനം
ന്യൂഡൽഹി: ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിന് പിന്നാലെ തെലുങ്ക് ചിത്രം ആർആർആറിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മഹത്തായ നേട്ടം ഓരോ ഇന്ത്യക്കാരനും അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ...