ഇന്ത്യ അമേരിക്കയെ പിന്തള്ളുമോ ? ഗോൾഡ്മാൻ സാക്സ് എന്തുകൊണ്ടങ്ങനെ പറഞ്ഞു ; കാരണങ്ങൾ ഇവയാണ്
അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ഗോള്‍ഡ്മാന്‍ സാക്‌സ് 2075 ഓടെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് പ്രവചിച്ചിരിക്കുന്നു. നിലവില്‍ ലോകത്തിലെ അഞ്ചമത്തെ വലിയ സാമ്പത്തികശക്തിയായ ...








