ചെയ്യാൻ പാടില്ലാത്ത തെറ്റുകൾ ചെയ്തു, ഞങ്ങൾ അവനെ കൊന്നു ; ബിബിസി ഡോക്യുമെന്ററിയിൽ സിദ്ധു മൂസ് വാല കൊലപാതകം വിശദീകരിച്ച് ഗോൾഡി ബ്രാർ
പഞ്ചാബി ഗായകനായ സിദ്ധു മൂസ് വാലയുടെ കൊലപാതകം വിശദീകരിച്ച് ബിബിസി ഡോക്യുമെന്ററി. മുഖ്യപ്രതിയായ ഗുണ്ടാനേതാവ് ഗോൾഡി ബ്രാർ കൊലപാതകത്തിന് പിന്നിലെ കാരണങ്ങൾ ബിബിസി ഡോക്യുമെന്ററിയിൽ വെളിപ്പെടുത്തി. സിദ്ധു ...