ചാട്ടവാറടി കൊള്ളുന്ന ‘യേശുവേഷധാരി’യെ ഡൗണ്‍ സിന്‍ഡ്രോമുള്ള ബാലന് ആശ്വസിപ്പിക്കുന്നു. വീഡിയോ
മെക്സിക്കോ സിറ്റിയില്‍ കുരിശിന്റെ വഴി ആചരണത്തിന്റെ ഭാഗമായി ചാട്ടവാറടിയെറ്റ് നടക്കുന്ന യേശു വേഷധാരിയെ ഡൗണ്‍ സിന്‍ഡ്രോമുള്ള ബാലന് ആശ്വസിപ്പിക്കുന്ന വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് 30നാണ് സംഭവം നടന്നത്. ...