നവകേരള സദസിൽ മികച്ച പ്രകടനം കാഴ്ചവച്ച പൊലീസുകാർക്ക് ‘ഗുഡ് സര്‍വീസ് എന്‍ട്രി’
തിരുവനന്തപുരം : നവകേരള സദസ്സുമായി ബന്ധപ്പെട്ട് മികച്ച രീതിയിൽ സേവനം നടത്തിയ പോലീസുകാർക്ക് 'ഗുഡ് സർവീസ് എൻട്രി' നൽകാൻ തീരുമാനം. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇത് സംബന്ധിച്ച് ...