മനുഷ്യകുലത്തിന് ആശ്വാസം; ക്യാൻസർ പെട്ടെന്ന് കണ്ടെത്താൻ ഇനി എഐ; ചരിത്ര ദൗത്യത്തിൽ പങ്കാളിയാകാനൊരുങ്ങി ഗൂഗിൾ
ഭൂമിയും കടന്ന് ആകാശവും കീഴടക്കുകയാണ് മനുഷ്യൻ. ബുദ്ധികൂർമ്മതെ കൊണ്ട് ലോകത്തെ സുഖസൗകര്യങ്ങളെല്ലാം തന്നെ അവൻ അനുഭവിക്കുന്നു. എന്നാൽ ചികിത്സാരംഗത്ത് എത്ര വളർച്ച പ്രാപിച്ചുവെന്ന് ഊറ്റം കൊണ്ടാലും കാൻസർ ...