ഗൂഗിൾ മാപ്പ് വഴിതെറ്റിക്കുന്നോ? യാത്ര ചെയ്യുമ്പോൾ ഇവയെല്ലാം ശ്രദ്ധിക്കണം; നിർദ്ദേശവുമായി കേരള പോലീസ്
ഗൂഗിൾ മാപ്പ് നോക്കി അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിൽ വീണ് രണ്ട് ഡോക്ടർമാർ മരിച്ച സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്. എറണാകുളം ഗോതുരുത്ത് കടൽവാതുരുത്തിലാണ് സംഭവം നടന്നത്. ...