ഇസ്രയേലിനെ വിമർശിച്ചു ; വെബ് ഉച്ചകോടിയിൽ നിന്ന് പിന്‍മാറി മെറ്റയും ഗൂഗിളുമുൾപ്പെടെയുള്ള ടെക്ക് ഭീമന്‍മാർ
ടെക് മേഖലയിലെ ഏറ്റവും വലിയ വാര്‍ഷിക പരിപാടികളിലൊന്നായ വെബ് ഉച്ചകോടിയില്‍ നിന്ന് മെറ്റയും ഗൂഗിളും പിന്‍മാറി. ഹമാസ് ഭീകാരാക്രമണത്തെ തുടർന്നുള്ള ഇസ്രായേലിന്റെ നടപടികളെ സംഘാടകർ വിമർശിച്ചതിനെ തുടർന്നാണ് ...