ഇനി വാർത്തകൾ വായിക്കണ്ട , ഓഡിയോ രൂപത്തിൽ കേൾക്കാം ; പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ
കുത്തിയിരുന്ന് വാർത്തകൾ വായിക്കുക എന്നത് മിക്ക ആളുകൾക്കും വളരെ മടിയുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ ഉപഭോക്താവിന്റെ ആഗ്രഹത്തിനനുസരിച്ച് പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. പ്രധാന വാർത്തകൾ ഓഡിയോ ...