പണക്കാരായ കൊലപാതകികൾക്കായി ആഡംബര ജയിലുകളുണ്ടോ?; ഭർത്താവിനെ കൊന്ന യുവതി ഗൂഗിളിൽ തിരഞ്ഞ കാര്യങ്ങൾ കണ്ട് ഞെട്ടി കോടതി
വാഷിംഗ്ടൺ: ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പിടിയിലായ യുവതി, ഗൂഗിളിൽ തിരഞ്ഞ കാര്യങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് അന്വേഷണ സംഘം. അമേരിക്കൻ യുതി കൗറി റിച്ചിൻസിന്റെ ഗൂഗിൾ സെർച്ച് ...