മരിച്ചതല്ല സമാധിയായതാണെന്ന് ഗോപന്റെ മകൻ; മരണസർട്ടിഫിക്കറ്റുണ്ടോയെന്ന് ഹൈക്കോടതി,കല്ലറ തുറക്കാൻ പോലീസിന് അധികാരമുണ്ട്….
കൊച്ചി; നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട കേസിൽ ഇടപെട്ട് ഹൈക്കോടതി. സമാധി പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവിനെതിരെ കുടുംബം നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഗോപൻ സ്വാമിയുടെ ...