ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വിനോദ സഞ്ചാരി; ഭാരതത്തിന്റെ അഭിമാനം വാനോളം ഉയർത്തി ഗോപിചന്ദ്
'ഇനി നമ്മുടെ മക്കൾ വിനോദയാത്രയ്ക്കായി പോകുക ചന്ദ്രനിലേക്കായിരിക്കും...' ഇന്ത്യയുടെ ചാന്ദ്രയാൻ 3 ചന്ദ്രനെ തൊട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണിവ. മോദിയുടെ വാക്കുകൾ അന്വർത്ഥമാക്കിക്കൊണ്ട് ബഹിരാകാശത്തേക്ക് ...