സർക്കിൾ ഇൻസ്‌പെക്ടറുടെ വ്യക്തിപരമായ വൈരാഗ്യം മൂലം കള്ളക്കേസുകളിൽ കുടുക്കി മർദ്ദനം: ആത്മഹത്യയുടെ വക്കിൽ യുവാവ്
തന്നെ അകാരണമായി പല കള്ളക്കേസുകളിലും കുടുക്കുകയും വ്യാജ വാർത്ത ദൃശ്യാ മാധ്യമങ്ങളുൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് കൊടുക്കുകയും ചെയ്യുന്നതായും ക്രൂരമായി മർദ്ദിക്കുന്നതായും സി ഐക്കെതിരെ ആരോപണമുന്നയിച്ചു യുവാവ്. ഗോപിനാഥ് കൊടുങ്ങല്ലൂർ ...