ഇങ്ങനെയൊന്ന് ചെയ്ത് നോക്കൂ… പുട്ടിന്റെ ടേസ്റ്റ് ഇരട്ടിയാകും; ഒപ്പം സൂപ്പർ സോഫ്റ്റും
രാവിലെ ബ്രേക്ക്ഫാസ്റ്റിന് മിക്ക വീടുകളിലെയും ആദ്യ ഓപ്ഷൻ പുട്ട് ആയിരിക്കും. എളുപ്പം ഉണ്ടാക്കാമെന്നതാണ് അതിനുള്ള പ്രധാന കാരണം. മാത്രമല്ല, ഒരു വിധം എല്ലാ കറികളുടെയുമൊപ്പം നമുക്ക് പുട്ട് ...