‘ആഗോള നയതന്ത്രത്തിൽ കുടുംബവാഴ്ചയ്ക്ക് സ്ഥാനമില്ല, വിശ്വാസ്യതയാണ് പ്രധാനം’ ; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി
ന്യൂഡൽഹി : ദേശീയ, ഭരണഘടനാ പരിപാടികളിൽ നിന്ന് സ്ഥിരമായി അകലം പാലിക്കുന്ന രാഹുൽ ഗാന്ധിക്ക് എന്തിനാണ് വിദേശ പ്രതിനിധികളെ കാണാൻ ഇത്ര താല്പര്യമെന്ന് ചോദ്യമുന്നയിച്ച് ബിജെപി. ഒരു ...








