അസമിൽ ബിജെപിയെ താഴെയിറക്കാൻ 7 പാർട്ടികളുമായി ഒന്നിച്ച് മത്സരിക്കുമെന്ന് കോൺഗ്രസ് ; ഇടതുപക്ഷവും ഒപ്പം ചേരും
ദിസ്പുർ : അസമിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ താഴെ ഇറക്കുകയാണ് ലക്ഷ്യമെന്ന് കോൺഗ്രസ്. ഇതിനായി മറ്റ് 7 പാർട്ടികളുമായി ഒന്നിച്ച് തിരഞ്ഞെടുപ്പിനെ നേരിടും. അതേസമയം അസമിലെ ...








