എന്റെ ശരീരഭാരം എത്രയെന്ന് അറിഞ്ഞിട്ട് നിങ്ങൾക്കെന്തിനാണ്? നായകനോട് ചോദിക്കുമോ? ഇതല്ല ജേണലിസമെന്ന് ഓർമ്മിപ്പിച്ച് ഗൗരി കിഷൻ
ബോഡിഷെയ്മിങ് ചെയ്ത യൂട്യുബർക്ക് നേരെ ശബ്ദമുയർത്തി നടി ഗൗരി കിഷൻ. തമിഴ് ചിത്രം അദേഴ്സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിനിടെയാണ് സംഭവം. നടിയുടെ ഭാരം എത്രയെന്നായിരുന്നു ...









