അഞ്ചാം ചരമവാർഷികം:ശ്രീദേവിയുടെ സിനിമ ചൈനയിൽ 6000 തിയേറ്ററുകളിൽ പ്രദർശിപ്പിക്കും
മുംബൈ: നടി ശ്രീദേവിയുടെ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സിനിമ പ്രദർശിപ്പിക്കാൻ തയ്യാറെടുത്ത് ചൈന. ശ്രീദേവിയുടെ അഞ്ചാം ചരമവാർഷിക ദിനമായ ഫെബ്രുവരി 24 ന് ആയിരിക്കും ചിത്രം റിലീസ് ...








