മാധ്യമപ്രവര്ത്തകന് ഗൗരീദാസന്‍ നായര്‍ രാജിവെച്ചു
ഹിന്ദു പത്രത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ഗൗരീദാസന്‍ നായര്‍ രാജിവെച്ചു. റസിഡന്റ് എഡിറ്ററായിരുന്ന അദ്ദേഹം ഡിസംബറില്‍ വിരമിക്കാനിരിക്കെയാണ് രാജിവെക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം രാജി വിവരം പങ്കുവെച്ചത്. തന്നെ ചുമതലയില്‍ ...