ഉച്ചഭക്ഷണത്തിൽ തേരട്ട ; പരാതി കൊടുത്ത് കൊടുത്ത് മടുത്തു ; അവസാനം പ്രതിഷേധവുമായി കൂട്ടത്തോടെ തെരുവിൽ ഇറങ്ങി വിദ്യാർത്ഥിനികൾ
മലപ്പുറം : സ്‌കൂൾ കെട്ടിടത്തിൽ നിന്ന് ഉച്ചഭക്ഷണത്തിൽ തേരട്ട വീണു. ജി ജി എച്ച് എസ് എസ് തിരൂരിലെ സ്‌കൂളിലാണ് സംഭവം. ഇതിനെതിരെ പ്രതിഷേധിച്ച് ഒരു കൂട്ടം ...








