ഇന്ത്യയിൽ ജനിച്ചവർ ഹിന്ദുക്കൾ; തന്നെയും ഹിന്ദുവെന്ന് വിളിക്കണമെന്ന് ഗവർണർ
തിരുവനന്തപുരം: തന്നെ എല്ലാവരും ഹിന്ദുവെന്ന് വിളിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യയിൽ ജനിച്ചുവളർന്നവർ എല്ലാവരും ഹിന്ദുക്കളാണ്. ഇന്ത്യയിൽ ജനിച്ചുവളർന്നവരെ വിശേഷിപ്പിക്കുന്ന പദമാണ് ഹിന്ദുവെന്നും അദ്ദേഹം പറഞ്ഞു. ...