ഗവർണറെ എന്തിനു കക്ഷിയാക്കി? കേരത്തിന്റെ റിട്ട് ഹർജിയെ ചോദ്യം ചെയ്‌ത് സുപ്രീം കോടതി രജിസ്ട്രി
ന്യൂഡൽഹി: ഗവർണറെ കക്ഷിചേർത്തുകൊണ്ട് കേരള ഗവണ്മെന്റ് സമർപ്പിച്ച റിട്ട് ഹർജിയിൽ പിഴവുകൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതി രജിസ്ട്രി. സംസ്ഥാന നിയമസഭ പാസ്സാക്കിയ എട്ടു ബില്ലുകളുടെ തുടർനടപടി രാജ്ഭവന്റെ ...